കേരളത്തിന്റെ 57- ാമത് പിറന്നാള്‍ വിവിധങ്ങളായ പരിപാടികളോടെ വിദ്യാലയത്തില്‍ ആഘോഷിച്ചു. അസംബ്ലിയില്‍ മലയാളഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കേരളപ്രശ്നോത്തരി, കേരളഭാഷാ ഗാനാലാപന മത്സരം, കേരളത്തിലെ പ്രധാന സ്ഥലങ്ങളുടെ ചലന ദൃശ്യങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ നടത്തി.
No comments:
Post a Comment