സ്കൂള്‍

കാസറഗോഡ് ഉപജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഗവ.പ്രൈമറി വിദ്യാലയമാണ് പാണൂര്‍ ഗവ.എല്‍.പി.സ്കൂള്‍. ഗതാഗത സൗകര്യങ്ങള്‍ പരിമിതമാണ്. ഇരിയണ്ണി റിസര്‍വ്വ് വനം അതിരിടുന്ന വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം പരിമിതമാണ്. 1959 ല്‍ സ്ഥാപിതമായ വിദ്യാലയത്തിന് 1963 ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികവ് പുലര്‍ത്തുന്നു.


No comments:

Post a Comment